¡Sorpréndeme!

കോലിക്ക് അടുത്ത് പോലും എത്താനാവാതെ സച്ചിന്‍ | Oneindia Malayalam

2019-08-16 224 Dailymotion

Virat Kohli becomes first batsman to score 20,000 international runs .
റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊര നേട്ടം കൂടി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ അദ്ദേഹം നേടിയിരുന്നു.ഇന്ത്യ ജയിച്ച രണ്ടു മല്‍സരങ്ങളിലും മാന്‍ ഓഫ് ദി മാച്ചായ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. റണ്‍വേട്ടയില്‍ മറ്റൊരു നേട്ടം കൂടിയാണ് വിന്‍ഡീസിനെതിരായ മാസ്മരിക പ്രകടനത്തിലൂടെ കോലി തന്റെ പേരില്‍ കുറിച്ചത്